Skip to content
Home » മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം josco 5 technology

മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം josco 5 technology



フィッシュロック、フィッシュパパ分単位で

Images related to the topic josco 5 technology

മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം

മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം

Search related to the topic മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം

#മൻ #ലകക #നമഷ #നര #കണട #മൻ #പടകക
മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം
josco 5 technology
ここでたくさんの役立つ情報を見ることができます: 詳細はこちら
ここでたくさんの役立つ情報を見ることができます: 詳細はこちらr

See also  What is BS6 Engine Technology? Working technology of BS6 Engine 2020 bs6 technology

43 thoughts on “മീൻ ലോക്ക് , നിമിഷ നേരം കൊണ്ട് മീൻ പിടിക്കാം josco 5 technology”

  1. സമ്മതിച്ചു സാറേ ദൈവം കൂടുതൽ ടക് നിക്കൽ സുദ്ധി താങ്കൾക്ക് പ്രധാനം ചെയ്യാൻ പ്രാർത്ഥിച്ച് കൊണ്ട് സലാം വണ്ടൂർ

  2. Jose Aniya: JOSE 5 TECHNOLOGY aano atho JOSE 5 TESNOLOGY yo.
    Parayunnathu TECHNOLOGY ennu Thonunnuvenkilum Kaanikkunnathu TESNOLOGY ennu aanu. Ithu Kuttam Parayunnathu Aanu Ennu Karutharuthu Ennu Apekshikkunnu 🙏

  3. കൊളുത്ത് കയ്യിൽ കയറിയാൽ 5000 പോയി കിട്ടും. സർജറിക്ക്😊 ചേട്ടാ ഇച്ചിരി ഓവറല്ലേ ഇത്🙏

  4. ആ കുളം കണ്ടാൽ അതിലുള്ള മീനിനെ പിടിക്കാനും കഴിക്കാനും തോന്നുകയില്ല

  5. ചേട്ടൻ പറഞ്ഞു "ചൂടാക്കി കടത്തണം എന്ന് (4:08)…😲😜😜
    അത് പിന്നെ അങ്ങനല്ലിയോ ചേട്ടാ…!!!😂😂😂

    ചേട്ടന്റെ കമ്പനിയുടെ പേര് അടിപൊളിയാ… "ജോസ്കോ ടെഷ്നോളജി".
    അതെന്നാ ടെഷ്നോളജിയാ ചേട്ടാ?

    എന്നാലും ചേട്ടൻ പുലിയാ…പുലിക്കോട്ടിൽ പുലി.👍👍👍
    ടെക്നോളജിയും പുപ്പുലിതന്നെ…💪🏻💪🏻
    അഭിനന്ദനങ്ങൾ ചേട്ടാ. 👍

  6. ഐഡിയ കൊള്ളാം പക്ഷെ കെട്ടികിടക്കുന്ന കുളം അല്ലാലോ ഒഴുകുന്ന നദിയും പുഴയും അതിലെ മീനും….
    ട്രാപ്പ് മേക്കിങ് വീഡിയോ കുറച്ചുകൂടി തെളിവായിട്ട് പറഞ്ഞാൽ ഉപകാരം ആയിരുന്നു… എന്നിരുന്നാലും i like it

  7. ചേട്ടാ സൂപ്പർ… പക്ഷേ കത്രിക പിടിപ്പിക്കുന്നത് കാണിച്ചില്ല

  8. ചേട്ടാ വിവരണം പൂർണമായില്ല കെണി പൂർണ്ണ മായി വിവരിച്ചില്ല . അതുകൊണ്ടാണ് ഇഷ്ടപെടാതിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *